SPECIAL REPORTകാണ്ഡഹാറിലെ ഷിയ പള്ളിയിൽ സ്ഫോടനം; 32 പേർ മരിച്ചു; 52 ലേറെ പേർക്ക് പരിക്ക്; ചാവേറാക്രമണമെന്ന് പ്രാഥമിക സൂചന; സ്ഫോടനം, വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ; ന്യൂനപക്ഷമായ ഷിയ മുസ്ലിംകൾക്കെതിരെ അക്രമം വർദ്ധിക്കുന്നതായി റിപ്പോർട്ട്ന്യൂസ് ഡെസ്ക്15 Oct 2021 4:52 PM IST