SPECIAL REPORTകാണ്ഡഹാർ ജയിൽ ആക്രമിച്ച് കീഴടക്കി താലിബാൻ; ആയിര കണക്കിന് തടവുകാരെ തുറന്നുവിട്ടു; കാബൂളിലേക്ക് ഉള്ള മുന്നേറ്റം തുടരുമ്പോൾ അഫ്ഗാനിസ്ഥാന്റെ 65 ശതമാനം അവർ കൈയടക്കി എന്ന് യൂറോപ്യൻ യൂണിയൻ; എട്ട് പ്രവിശ്യ തലസ്ഥാനങ്ങൾ നിയന്ത്രണത്തിൽ; അഷ്‌റഫ് ഗനി പ്രാദേശിക സേനകളെ കൂട്ടി ചെറുത്ത് നിൽപ്പിന് വട്ടം കൂട്ടുന്നു എങ്കിലും മേൽക്കൈ നേടി എതിരാളികൾമറുനാടന് മലയാളി11 Aug 2021 11:57 PM IST