Top Storiesകടക്കുപുറത്ത് അങ്ങ് അമേരിക്കയിലും! തന്നെ കുരുക്കുന്ന ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് എയര്‍ഫോഴ്സ് വണ്ണില്‍ വച്ച് തട്ടിക്കയറി ട്രംപ്; ഒച്ചവയ്ക്കരുതെന്ന് വിരല്‍ ചൂണ്ടി ശാസന; ഫയലുകള്‍ പുറത്തുവിടാന്‍ ഡെമോക്രാറ്റുകള്‍ക്ക് പുറമേ റിപ്പബ്ലിക്കന്മാരും സമ്മര്‍ദ്ദം കൂട്ടിയതോടെ കലി കയറി യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 10:30 PM IST