Top Storiesകെ എസ് യു, ഡി എസ് യു കാപാലികര്‍ കാലില്‍ പിടിച്ച് തല തറയില്‍ അടിച്ചു മൃഗീയമായി കൊന്നത് കേരളത്തെ ഞെട്ടിപ്പിച്ച സംഭവമെന്ന് ഡിസംബറില്‍; സഹോദരന് ജി. ഭുവനേശ്വരനെ കൊന്നത് ചില ഗുണ്ടാപ്പിള്ളേരെന്നും അവരാരും ഇപ്പോള്‍ ഒരു പാര്‍ട്ടിയിലുമില്ലെന്നും മലക്കം മറിയല്‍; 48 വര്‍ഷത്തെ രക്തസാക്ഷി ചരിത്രം ജി.സുധാകരന് തിരുത്തുമ്പോള്‍ ഞെട്ടിത്തരിച്ച് സിപിഎംമറുനാടൻ മലയാളി ബ്യൂറോ12 March 2026 3:42 PM IST