Politicsകാപ്പിറ്റോളിന് മുന്നിൽ ഇരച്ചുകയറാൻ വട്ടം കൂട്ടുന്ന അനുയായികളെ നിരീക്ഷണ ക്യാമറയിലൂടെ നോക്കുന്ന ട്രംപ്; സജീവ സാന്നിധ്യമായി ഇവാങ്ക; 'ഗ്ലോറിയ' റോക്ക് ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന ട്രംപ് ജൂനിയറും പ്രസിഡന്റിന്റെ ഉപദേഷ്ടാവ് കിംബർലിയും; കാപ്പിറ്റോൾ ഹിൽ കലാപം ട്രംപ് ആസൂത്രണം ചെയ്തത് തന്നെയോ? അമേരിക്കയെ വീണ്ടും നാണം കെടുത്തുന്ന വീഡിയോ പുറത്ത്മറുനാടന് ഡെസ്ക്8 Jan 2021 10:07 PM IST