Marketing Featureകായംകുളം സിയാദിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; കായംകുളത്തെ ക്വട്ടേഷൻ, മാഫിയ സംഘത്തിന്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് സിയാദിനെ അരും കൊല ചെയ്തത്; നിരപരാധി ആയ സിയാദിനെ മാഫിയാ സംഘം കൊലപ്പെടുത്തിയതാണ് ചർച്ചാവിഷയം; ഇതിൽ രാഷ്ട്രയമില്ല; ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കോൺഗ്രസ് നേതൃത്വം നടത്തിയ കൊലപാതകമെന്ന കോടിയേരിയുടെ ആരോപണം തള്ളി മന്ത്രി ജി സുധാകരൻ; രാഷ്ട്രീയ കൊലപാതകം അല്ലെന്നും മുൻവൈരാഗ്യമെന്നും വ്യക്തമാക്കി പൊലീസുംമറുനാടന് മലയാളി21 Aug 2020 5:51 PM IST