You Searched For "കായിക താരം"

ഒപ്പം ഉണ്ടായിരുന്ന നായക്ക് ഭാരക്കൂടുതല്‍ കാരണം തകര്‍ന്ന വിമാനത്തില്‍ കായികതാരത്തിന് യാത്ര നിഷേധിക്കപ്പെട്ടെന്ന് വാര്‍ത്ത പ്രചരിച്ചു; പിന്നാലെ നിഷേധക്കുറിപ്പുമായി സ്‌കേറ്റിംഗ് താരം ജോണ്‍ മാരവില്ല;  വിമാന അപകടത്തിനും പഴി ട്രംപിന്; വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചെന്ന് സ്ഥിരീകരിച്ച് പോലീസ്
ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത് അഞ്ച് തവണ;  കുട്ടിയുടെ ദൃശ്യങ്ങളും നമ്പരും പ്രചരിപ്പിച്ചവരടക്കം അറസ്റ്റില്‍; കേസില്‍ ആകെ 58 പ്രതികളെന്ന് ജില്ലാ പോലീസ് മേധാവി;  മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു; പത്തനംതിട്ടയിലേത് സൂര്യനെല്ലിയെക്കാള്‍ വലിയ കുറ്റകൃത്യം
നരഹത്യാ കേസുള്ള അഫ്‌സല്‍; കണ്ണപ്പനും അപ്പുവും രണ്ട് മോഷണക്കേസ് പ്രതികള്‍; ഇരുചക്ര വാഹനത്തില്‍ കയറ്റി പട്ടാപ്പകല്‍ ആളൊഴിഞ്ഞ മേഖലയിലെ റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് കാമുകന്റെ പീഡനം; അച്ചന്‍കോട്ടുമലയില്‍ കൂട്ട ബലാത്സംഗം; ചുട്ടിപ്പാറയിലും ക്രൂരത; അറസ്റ്റ് 20 ആയി; ഇനിയും അറസ്റ്റ് തുടരും
കായികതാരമായ പെണ്‍കുട്ടിയെ ക്യാമ്പില്‍ വച്ചും പീഡനത്തിന് ഇരയാക്കി;  അറസ്റ്റിലായവരില്‍ പ്ലസ്ടു വിദ്യാര്‍ഥിയും ഒരാഴ്ച മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞയാളും മീന്‍ കച്ചവടം നടത്തുന്ന സഹോദരങ്ങളും വരെ;  പ്രതികളില്‍ പലരും ഒളിവില്‍; ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി