SPECIAL REPORTശിക്ഷാ ഇളവ് നല്കി വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം അടങ്ങിയ ഫയല്‍ വിവാദമായപ്പോള്‍ അനങ്ങിയില്ല; ജയിലിലെ മര്‍ദ്ദനം കേസിലായിട്ടും കാരണവര്‍ വധക്കേസ് പ്രതി അധികൃതര്‍ക്ക് നല്ലപുള്ളി; മോചനം നീളുന്നതിനിടെ ഷെറിന് പരോള്‍ അനുവദിച്ച് സര്‍ക്കാര്‍; പരോളിന് പിന്നിലും പ്രവര്‍ത്തിച്ചത് ഉന്നതസ്വാധീനം; 14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ ഷെറിന് ലഭിച്ചത് 500 ദിവസത്തെ പരോള്മറുനാടൻ മലയാളി ബ്യൂറോ8 April 2025 6:33 AM IST