KERALAMവഴിയരികിലൂടെ നടന്നു പോകവെ കാറിടിച്ച് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: വൈറ്റിലയിലുണ്ടായ അപകടത്തിൽ മരിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശിനിസ്വന്തം ലേഖകൻ11 Feb 2022 11:57 AM IST