SPECIAL REPORTഒരൊറ്റ ദിവസത്തെ അനാസ്ഥ; 19-കാരന്റെ ജീവനെടുത്ത കാറിന് ഇന്‍ഷുറന്‍സുമില്ല! കാറുടമയും കാര്‍ ഓടിച്ചിരുന്ന മകനും ചേര്‍ന്ന് 42 ലക്ഷം നഷ്ടപരിഹാരം നല്‍കണം; കോട്ടയത്തെ ആ വിധി വണ്ടിയുടമകള്‍ക്കുള്ള താക്കീത്; വാഹനത്തിന്റെ ഇന്‍ഷുറന്‍സ് തീരുന്നത് കാര്യമാക്കാത്തവര്‍ ഇത് വായിക്കുക!സ്വന്തം ലേഖകൻ1 Feb 2026 10:36 AM IST