SPECIAL REPORTകാലിക്കറ്റിന്റെ ബിരുദം വേണോ; സ്ത്രീധനം വാങ്ങിക്കില്ലെന്ന് സത്യവാങ്മൂലം നൽകാൻ വിദ്യാർത്ഥികളോട് സർവ്വകലാശാല; നടപടി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശ പ്രകാരം; വർഷങ്ങൾക്കു മുമ്പ് ബിടെക് പരീക്ഷയിൽ തോറ്റവരെ 20 മാർക്ക് സ്പെഷ്യൽ മോഡറേഷൻ നൽകി ജയിപ്പിക്കുന്നതും പുതിയ വിവാദംജംഷാദ് മലപ്പുറം21 Sept 2021 2:06 PM IST