You Searched For "കാലിക്കറ്റ് യൂണിവേഴ്‌സിറ്റി"

കാലിക്കറ്റ് സെനറ്റ് യോഗത്തില്‍ കയ്യാങ്കളി; വാക്‌പോരില്‍ തുടങ്ങി തമ്മില്‍തല്ലില്‍ കലാശിച്ചു; തര്‍ക്കം തുടങ്ങിയത് ഇടത് പ്രതിനിധി അജണ്ടയില്‍ ഇല്ലാത്ത വിഷയം ഉന്നയിച്ചതോടെ
എ എൻ ഷംസീറിന്റെ ഭാര്യയെ കാലിക്കറ്റ് സർവകലാശാലയിൽ തിരുകി കയറ്റാനുള്ള നീക്കം പൊളിഞ്ഞു; അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമിച്ചവരുടെ കൂട്ടത്തിൽ ഷഹലയില്ല; സിൻഡിക്കേറ്റ് മനം മാറ്റിയത് അഭിമുഖത്തിൽ അപാകത ആരോപിച്ചാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയതോടെ
സ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിച്ചുകഴിഞ്ഞപ്പോൾ രഞ്ജിത്തിനെ പോലുള്ളവർക്ക് ഇടം എവിടെ? മൺകുടിലിൽ നിന്ന് സ്വപ്രയത്‌നത്താൽ കാഞ്ഞങ്ങാട് സ്വദേശി ഐഐഎം അദ്ധ്യാപകനാകുമ്പോൾ ചർച്ചയാകുന്നത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തഴഞ്ഞ കഥ; നാലാം റാങ്ക് നേടി പട്ടികയിൽ ഇടം കിട്ടിയിട്ടും പുറന്തള്ളിയ നാണക്കേടിന്റെ കഥ
സർവ്വകലാശാലകളിലെ സംവരണ വിരുദ്ധ നിലപാടുകൾക്കെതിരെ ലേഖനമെഴുതി; ചരിത്ര വിഭാഗം അദ്ധ്യാപകൻ ഡോ. കെ എസ് മാധവനെതിരെ കാലിക്കറ്റ് സർവ്വകലാശാലയുടെ കാരണം കാണിക്കൽ നോട്ടീസ്; ഒരാഴ്‌ച്ചക്കകം വിശദീകരണം നൽകണം; വിവാദ തീരുമാനത്തിനെതിരെ സൈബർ ഇടത്തിൽ പ്രതിഷേധം ശക്തം
അക്കാദമിക് സഹായത്തിന് പകരം ലൈംഗിക ചൂഷണം; ആത്മാർത്ഥമായ സ്‌നേഹം നടിച്ച് ഇരകളെ പാട്ടിലാക്കും; ചാടുവാക്കുകൾ കേട്ട് വിവാഹം ഉപേക്ഷിച്ചും ചില യുവതികൾ; പീഡനപരാതിയിൽ കാലിക്കറ്റ് സർവ്വകലാശാല അദ്ധ്യാപകൻ ഹാരിസ് കോടമ്പുഴ അറസ്റ്റിൽ