SPECIAL REPORTദേവി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് തന്നെ മാതാ മറിയത്തിന്റെ രൂപത്തില്‍ അണിയിച്ചൊരുക്കാന്‍ നിര്‍ദ്ദേശിച്ചുവെന്ന് പൂജാരി; ചെമ്പൂരിലെ കാളിദേവിയുടെ രൂപ മാറ്റത്തില്‍ വിവാദം; മതവികാരം വ്രണപ്പെടുത്തിയെന്ന നിഗമനത്തില്‍ പോലീസ്; മുംബൈയില്‍ ഗൂഡാലോചനയിലും അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 8:50 PM IST