SPECIAL REPORTഅദാനി മനസ്സിൽ കാണുന്നത് മോദി മാനത്തു കാണും എന്നു പറയുന്നത് ശരിയോ? കർഷക ബിൽ കേന്ദ്രസർക്കാർ പാസാക്കും മുമ്പ് അദാനി ഗ്രൂപ്പ് രൂപം നൽകിയത് പത്തിലേറെ അഗ്രോ-ബിസിനസ് കമ്പനികൾക്ക്; പിന്നാലെ കോർപ്പറേറ്റുകൾക്ക് നേരിട്ടു കർഷകരുമായി കരാറിൽ ഏർപ്പെടാൻ അനുമതി കേന്ദ്രം വക; കാർഷിക ബില്ലിനെ കർഷകർ സംശയത്തോടെ കാണുന്നതിന് പ്രധാന കാരണം മോദി-അദാനി ബന്ധം തന്നെമറുനാടന് മലയാളി9 Dec 2020 7:03 PM IST
SPECIAL REPORTകർഷകർ സമരഭൂമിയിൽ; സമരത്തിന് നേതൃത്വം നൽകുന്ന മണ്ഡികൾ നഷ്ടത്തിലേക്ക് കൂപ്പു കുത്തി; കർഷക സമരത്തിന്റെ നടുവൊടിക്കുന്ന വിധം മണ്ഡികളുടെ ലാഭം കീഴോട്ട്; കണക്കുകൾ പറയുന്നത് കാർഷിക നിയമത്തിനെതിരെ കർഷകരുടെ ആശങ്കകൾ ശരിയെന്ന് തന്നെമറുനാടന് മലയാളി14 Feb 2021 12:42 PM IST