SPECIAL REPORTചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് പരോള്‍ അനുവദിച്ചു ഹൈക്കോടതി; പരോള്‍ അനുവദിച്ചത് 15 ദിവസത്തേക്ക്; പരോള്‍ വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം; ഷെറിന് പിന്നാലെ കിംഗ് ബീഡി മുതലാളിയും ജയിലിന് പുറത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ8 April 2025 1:02 PM IST