SPECIAL REPORTവിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ശിക്ഷാവിധി മരവിപ്പിച്ചു; പ്രതിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി; കോടതി നടപടി ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ രണ്ട് വര്‍ഷമായിട്ടും തീരുമാനമാകാത്ത പശ്ചാത്തലത്തില്‍; നാലര വര്‍ഷമായി ജയിലിലാണെന്ന കിരണ്‍കുമാറിന്റെ വാദം അംഗീകരിച്ചു കൊണ്ട് കോടതി ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ2 July 2025 12:30 PM IST