Politicsതിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആലോചിക്കാൻ രാഹുൽ ഗാന്ധി നാളെ ഇതാദ്യമായി വരാനിരിക്കെ പുതുച്ചേരിയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; ഒരു എംഎൽഎ കൂടി രാജി വച്ചതോടെ വി.നാരായണ സ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി; വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം; മോദിയെയും കിരൺ ബേദിയെയും പഴിച്ച് നാരായണസ്വാമിമറുനാടന് മലയാളി16 Feb 2021 3:24 PM IST