SPECIAL REPORTകിറ്റക്സിൽ വീണ്ടും മിന്നൽ പരിശോധന; കൃഷി വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും സംയുക്ത പരിശോധന സ്ഥാപനം പൂട്ടിക്കാൻ എന്ന് സാബു എം ജേക്കബ്; സർക്കാരും മന്ത്രിമാരും എന്ത് പറഞ്ഞാലും ഉദ്യോഗസ്ഥരാജാണ് കേരളത്തിൽ എന്നും കമ്പനി ചെയർമാൻമറുനാടന് മലയാളി27 Aug 2021 5:52 PM IST