You Searched For "കിറ്റ്"

കോവിഡ് കാലത്ത് പാവങ്ങൾക്കായി കേന്ദ്രം നൽകിയ 596.7 ടൺ കടല പഴകിനശിച്ചു; മിച്ചം വന്ന കടല നാലു മാസമായി റേഷൻ കടയിലിരുന്നു കേടായി; സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റിൽപെടുത്തി വിതരണം ചെയ്യാൻ അനുവദിച്ചിട്ടും സിവിൽ സപ്ലൈസ് വീഴ്‌ച്ച വരുത്തി; കിറ്റ് ഹിറ്റാക്കി വോട്ടു നേടിയ സർക്കാർ കേന്ദ്രം നൽകിയ ധാന്യവും കേടാക്കി കളയുമ്പോൾ
ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കി വിതരണം തുടരണമെന്ന് ഭക്ഷ്യമന്ത്രി; നിലവിലെ അവസ്ഥയിൽ കിറ്റ് വിതരണം ജുലായ് ആദ്യം വരെ;  തുടരേണ്ടി വന്നാൽ മാത്രം തുടരും;  വോട്ടായി മാറിയ കിറ്റുകളിൽ നയം തിരുത്താനൊരുങ്ങി സർക്കാർ
ഇടതുകൈ കൊണ്ട് ഫൈനും വലതുകൈകൊണ്ട് കിറ്റും; കോവിഡിൽ കേരളം പൊളിഞ്ഞു പാളസായി; നിരന്തരം ആത്മഹത്യകളുടെ വാർത്തകളാണ് പുറത്തുവരുന്നത്; സഭിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; ഇനിയും കിറ്റ് കൊടുക്കും, കേരളത്തിൽ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും
ഐഎസ്എല്ലിനുള്ള ആദ്യ ജഴ്സി കിറ്റ് പുറത്തിറക്കി കേരള ബ്ലാസറ്റേഴ്‌സ്; പുതിയ ജഴ്‌സി കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നൽകിയ സന്തോഷ് ട്രോഫി കേരള ടീമിന് ആദരമർപ്പിച്ചു കൊണ്ട്