SPECIAL REPORTകോവളം ഭാഗത്ത് നിന്നു വന്ന കെഎസ് ആര് ടിസി ബസ് സിഗ്നലില്‍ നിറുത്തി; ഈ സമയം സ്വകാര്യ ബസ് ഇടതുവശത്തു കൂടി മറികടന്ന് വലത്തേക്ക് യൂടേണ്‍ എടുത്ത് ഗാന്ധിപാര്‍ക്ക് ഭാഗത്തേക്ക് തിരിഞ്ഞു; ഞെരിഞ്ഞ് അമര്‍ന്നത് സീബ്രാ ലൈനിലൂടെ നടന്ന പാവം മനുഷ്യന്; കിഴക്കേകോട്ടയിലേത് എല്ലാ അര്‍ത്ഥത്തിലും കൊലപാതകം; ഉല്ലാസിന് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ7 Dec 2024 7:45 AM IST