SPECIAL REPORTകർഷകർക്ക് പിന്തുണ അറിയിച്ച് ആയിരങ്ങൾ സമരവേദിയിലേക്ക് ഒഴുകിയെത്തുന്നു; പിന്നോട്ടില്ലെന്ന് ഉറപ്പിച്ചു നീങ്ങുന്ന കർഷകരെ പിന്തിരിപ്പിക്കാൻ സാധിക്കാതെ കടുത്ത സമ്മർദ്ദത്തിൽ കേന്ദ്ര സർക്കാർ; സമരം ചെയ്യുന്ന കർഷകരുടെ കൂട്ടായ്മ കിസാൻ ഏകത മോർച്ചയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ നീക്കിയത് വിവാദത്തിൽമറുനാടന് ഡെസ്ക്21 Dec 2020 9:05 AM IST