SPECIAL REPORT'ശസ്ത്രക്രിയ കഴിഞ്ഞ് മുറിയിലേക്ക് മാറ്റിയപ്പോള്‍ കഠിനമായ വയറുവേദന; വയറു വീര്‍ത്തതായി തോന്നി; ഗ്യാസ് പ്രശ്നമാണെന്ന് പറഞ്ഞ് മരുന്നു നിര്‍ദേശിച്ചു ഡോക്ടര്‍; നില വഷളായപ്പോള്‍ ഐസിയുവിലേക്ക് മാറ്റി; രക്തം നീക്കാന്‍ രണ്ടാമതും ശസ്ത്രക്രിയ നടത്തി'; ബിജുവിന്റെ മരണം രാജഗിരി ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമെന്ന് ആവര്‍ത്തിച്ച് സഹോദരന്മറുനാടൻ മലയാളി ബ്യൂറോ2 July 2025 10:50 AM IST