SPECIAL REPORTപരീക്ഷയ്ക്ക് മുമ്പ് ഇറക്കിയ പ്രോസ്പെക്ടസിലെ മാര്‍ക്ക് ഏകീകരണ രീതി പിന്നീട് തിരുത്തി; ഈ മാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി; കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം റദ്ദാക്കി കോടതി; പഴയ മാര്‍ക്ക് ഏകീകരണം ഇത്തവണ വേണമെന്നും നിര്‍ദ്ദേശം; വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് വിധി; കീമില്‍ സര്‍ക്കാരിന് വമ്പന്‍ തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ9 July 2025 12:05 PM IST