SPECIAL REPORTമിണ്ടാതെ, ഉരിയാടാതെ ഇരിക്കണമത്രെ, സോറി സാറെ! ഡോ.ജയതിലകിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കിയ ശേഷം നാലാമത്തെ അച്ചടക്ക നടപടി; കീം പരീക്ഷയിലെ ഹൈക്കോടതി വിധി ഉദ്ധരിച്ചതിന് എന്‍ പ്രശാന്തിന് എതിരെ വീണ്ടും ചീഫ് സെക്രട്ടറിയുടെ പകപോക്കല്‍; ജയതിലകിന് മുഖ്യധാരാ മാധ്യമങ്ങള്‍ പരിരക്ഷ നല്‍കുന്നെന്നും ബ്രോമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 5:11 PM IST