EXCLUSIVEജനറല്‍ സെക്രട്ടറിയായി മത്സരിച്ച് തോറ്റ കുക്കുവിനെ എക്‌സിക്യൂട്ടിവില്‍ എടുക്കാന്‍ 2024ല്‍ യു ട്യൂബ് ലൈവുണ്ടായിട്ടും വാദിച്ച ഉഷയും പ്രിയങ്കയും; 2025ല്‍ അതേ സ്ഥാനത്ത് കുക്കു മത്സിക്കുമ്പോള്‍ 'അമ്മയുടെ പെണ്‍മക്കളില്‍' ചിലര്‍ ഉയര്‍ത്തുന്നത് 'മെമ്മറി കാര്‍ഡ്' ആയുധം; വൈകി വന്ന വിവേകത്തിന് പിന്നില്‍ എന്ത്? അമ്മയില്‍ വിവാദം പുകയുമ്പോള്സ്വന്തം ലേഖകൻ5 Aug 2025 5:26 PM IST