SPECIAL REPORTയുഎഇയിലെ യൂണിവേഴ്‌സല്‍ ലൂബ്രിക്കന്‍ഡ് എല്‍എല്‍സി എന്ന സ്ഥാപനത്തില്‍ നിന്ന് ഇബ്രാഹിം അലിക്ക് കിട്ടിയത് 220 കോടി; ആ തുക വെറുതെ കുണിയയിലെ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ മെമ്മോറിയല്‍ ട്രസ്റ്റിന് നല്‍കി; പ്രവാസിയായ ചെയര്‍മാന്റെ നടപടിയില്‍ ദുരൂഹത ഏറെ; ഇഡി റെയ്ഡില്‍ കൃഷി ഭൂമി വാങ്ങളും നിയമ വിരുദ്ധമെന്ന് തെളിഞ്ഞു; ഇനി സിബിഐയുടെ ഊഴംപ്രത്യേക ലേഖകൻ4 Aug 2025 10:07 AM IST