SPECIAL REPORTഡിഎൻഎ പരിശോധനാ ഫലം പുറത്തു വന്നു; കുഞ്ഞ് അനുപമയുടേത് തന്നെ എന്ന് സ്ഥീരികരിച്ചു; പരിശോധനയിൽ മൂന്നു പേരുടെയും ഫലം പോസിറ്റീവായി; ചൈൽഡ് വെൽെഫയർ കമ്മിറ്റി ഡി.എൻ.എ ഫലം കോടതിയിൽ ഹാജരാക്കും; പരിശോധന നടത്തിയത് രാജീവ് ഗാന്ധി സെന്ററിൽ; സമര പന്തലിൽ മിഠായി വിതരണം ചെയ്ത് അനുപമമറുനാടന് മലയാളി23 Nov 2021 3:13 PM IST