SPECIAL REPORT'അലയടിച്ച് ആവേശം..'; ഇരുഭാഗങ്ങളിലായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഗജവീരന്മാർ; താളത്തിനൊപ്പം ആർപ്പുവിളിച്ച് ജനസാഗരം; വടക്കുംനാഥ സന്നിധിയിൽ കുടമാറ്റത്തിന് തിരികൊളുത്തി; കണ്ണുകളിൽ വര്‍ണ വിസ്മയം തീർക്കുന്ന കാഴ്ച; പൂരലഹരിയിൽ അലിഞ്ഞ് നഗരം!മറുനാടൻ മലയാളി ബ്യൂറോ6 May 2025 7:23 PM IST