SPECIAL REPORTകിണറിന് ചുറ്റും മൂക്കിൽ തുളഞ്ഞുകയറുന്ന രീതിയിൽ ദുർഗന്ധം; എത്തിനോക്കിയപ്പോൾ കണ്ടത് ദയനീയ കാഴ്ച; കടും കറുപ്പ് നിറത്തിൽ കുടിവെള്ളം; ഹോട്ടലിലെ മലിനജല ഭീഷണിയിൽ പോർക്കുളം പഞ്ചായത്തിലെ ഒരു കുടുംബം; പരാതി നൽകിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപണം; ആകെ പൊറുതിമുട്ടിയ അവസ്ഥയിൽ വീട്ടുകാർജിത്തു ആല്‍ഫ്രഡ്24 July 2025 4:55 PM IST