എന്നെ കുറെ നേരം കെട്ടിപ്പിടിച്ച് കരഞ്ഞു; ആരോടും ദേഷ്യമില്ലാത്ത..സാധു മനുഷ്യൻ;..; കാമുകനെ രക്ഷിക്കാൻ പെൺകുട്ടി ബലിയാടാക്കിയ വയോധികനെ കുറിച്ച് അഭിഭാഷകൻ മറുനാടനോട്; വ്യാജ പോക്‌സോ കേസിൽ വയോധികൻ അഴിയെണ്ണിയത് 285 ദിവസം; കേസിന്റെ നാൾ വഴികൾ ഓർത്തെടുത്ത് അഡ്വ. ബൈജു
കോട്ടയത്തേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറിയ വയോധിക ദമ്പതികള്‍; സീറ്റിലിരുന്ന് കാഴ്ചകള്‍ കണ്ട് യാത്ര; മറ്റൊരു യാത്രക്കാരന്റെ എന്‍ട്രിയില്‍ ട്വിസ്റ്റ്; കടുത്ത നിയമ ലംഘനമെന്ന് തിരിച്ചറിഞ്ഞ് അവര്‍ മുമ്പോട്ട് പോയി; കോടതി ഉത്തരവ് ആശ്വാസമായി; ഇനി കേരളത്തിലെ എല്ലാ സീനിയര്‍ സിറ്റിസണിനും ആനവണ്ടിയില്‍ സുഖയാത്ര
അമ്മയ്ക്ക് അന്ത്യചുംബനം നൽകുന്ന മകൾ; അലമുറയിട്ട് കരഞ്ഞ് തളർന്ന ഉറ്റവർ; എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നിൽക്കുന്ന നാട്ടുകാർ; അതുല്യയുടെ മൃതദേഹം സംസ്‌കരിച്ചപ്പോൾ എങ്ങും നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ; ഒടുവിൽ വേദന ഇല്ലാത്ത ലോകത്തേക്ക് അവൾ മടങ്ങുമ്പോൾ!
താക്കോൽ കൊണ്ട് വരയ്ക്കുന്ന കുഞ്ഞ് സ്ക്രാച്ച് മാത്രം..; അസുഖ ബാധിതയായ അമ്മയ്ക്ക് മരുന്ന് വാങ്ങാൻ തിരിഞ്ഞപ്പോൾ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി; ഇടയരിക്കപ്പുഴ സ്വദേശി സാൽവിന്റെ അപകട മരണത്തിൽ ദുരൂഹതയോ?; ആ വെള്ള കാർ ഓടിച്ചതാര്?; ഫോറൻസിക് റിപ്പോർട്ട് നിർണായകമാകും; പഴുതടച്ച അന്വേഷണത്തിന് കറുകച്ചാൽ പോലീസ്
വൈദ്യുതി ചാർജ് വർധിപ്പിക്കാൻ സർക്കാർ ആയിരം വഴികൾ തിരയുന്നതിനിടെ കെഎസ്ഇബി യുടെ ഇന്ധന സർചാർജിൽ മണി കിലുക്കം; കഴിഞ്ഞ എട്ടര വർഷത്തിനിടെ പിരിച്ചത് 106.61 കോടി; എല്ലാത്തിനും തെളിവായി ആ വിവരാവകാശ രേഖ
രാത്രി സഞ്ചാരത്തിനിറങ്ങുന്ന ബസുകൾ കാണുമ്പോൾ കണ്ണ് നിറയും; കുറെ ഓമനത്തമുള്ള കുഞ്ഞു മുഖങ്ങൾ; ചിലത് പാതിവഴിയിൽ ജീവനറ്റ് വീഴുന്ന കാഴ്ച; വളർത്തുമൃഗങ്ങളെ അനധികൃതമായി കടത്തുന്നുവെന്ന് പരാതി; ഈ സാധുക്കളെ ഇനിയാര് രക്ഷിക്കും?
ആനവണ്ടി പോലും ഇതുവഴി വരാൻ ഒന്ന് മടിക്കും; കുട്ടികളെ സ്ക്കൂളിൽ വിടാൻ മാതാപിതാക്കൾക്ക് പേടി; മഴ പെയ്താൽ പിന്നെ തീർന്നു; താഴ്ന്ന അവസ്ഥയിൽ വർഷങ്ങൾ പഴക്കമുള്ള ഒരു റോഡ്; പലയിടത്തും വെള്ളക്കെട്ട്; ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി; ദുരിതം പേറി കാരിക്കുഴിയിലെ ജനങ്ങൾ
റോഡിന് സമീപം മൂക്കിൽ തുളയുന്നത് മനംമടുത്തുന്ന രൂക്ഷ ഗന്ധം; മഴയത്ത് ആകെ ചീഞ്ഞു കിടക്കുന്ന അവസ്ഥ; ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തം; പൊറുതിമുട്ടി മണക്കാല നിവാസികൾ
ഇത്തിക്കര ആറ്റില്‍ ചാടി മരിച്ച അധ്യാപകന്‍; പൊതു സമൂഹം അന്ന് കണ്ണടച്ചത് ഈ സ്‌കൂള്‍ മാനേജ്‌മെന്റിനെ അഹങ്കാരികളാക്കി; ടീച്ചര്‍.. ഞാന്‍ തെറ്റ് ഒന്നും ചെയ്തിട്ടില്ല... നിങ്ങള്‍ സിസിടിവി പരിശോധിച്ച്..നോക്കൂ എന്ന് അലറിക്കരഞ്ഞ് പറഞ്ഞിട്ടും സത്യം മൂടാന്‍ കണ്ണു തുറക്കാത്ത അധ്യാപകര്‍; പ്രിന്‍സിപ്പലും ടീച്ചര്‍മാരും ചേര്‍ന്ന് ആ കുട്ടിയെ വിഷാദത്തിലേക്ക് തള്ളിയിട്ടു; ഒടുവില്‍ ആത്മഹത്യാ ശ്രമം; കൊല്ലത്തെ അമ്മയുടെ കണ്ണീര്‍ കാണാതെ പോകരുത്
കുറഞ്ഞ നിരക്ക് കാണിച്ച് ആകര്‍ഷിക്കും; പറക്കാന്‍ ആഗ്രഹിക്കുന്നവരെ തേടി പിടിച്ച് കണ്ണില്‍ പൊടിയിടും; കാര്യം കഴിഞ്ഞാല്‍ ഫോണ്‍ സ്വിച്ച് ഓഫ്; വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ മറവില്‍ നടക്കുന്നത് വന്‍ കൊള്ള; സിറ ഇന്റര്‍നാഷണല്‍ ട്രാവല്‍സിന്റെ ചതിയില്‍ വീണത് നിരവധി പേര്‍; നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍; എറണാകുളത്തെ ഉണ്ണിമായ മായയായി തുടരുമ്പോള്‍