SPECIAL REPORT13,000 രൂപയുടെ ബിൽ അടയ്ക്കാത്തതിനു കെ എസ് ഇ ബി ഫീസൂരിയ ഹോട്ടലിനു സബ്സിഡി ഇനത്തിൽ സർക്കാർ നൽകാനുള്ളത് 15 ലക്ഷം! പ്രതിസന്ധി നേരിടുന്നത് വൈദ്യുതിയുടേയും വെള്ളത്തിന്റേയും ചെലവുകൾ കോർപറേഷൻ വഹിക്കുമെന്ന ഉറപ്പിൽ തിരുവനന്തപുരത്ത് തുടങ്ങിയ ജനകീയ ഹോട്ടൽമറുനാടന് മലയാളി5 March 2023 10:18 AM IST