SPECIAL REPORTകനത്ത മഴയിൽ കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി; ഊരിന് പുറത്തുകടക്കാൻ വഴിയില്ലാതെ ആദിവാസികൾ; കോളനികളും മണികണ്ഠൻചാൽ ഗ്രാമവും പൂർണമായും ഒറ്റപ്പെട്ട നിലയിൽ; മറുകര എത്താൻ പാലമെന്ന ആവശ്യം ഇപ്പോഴും കേൾക്കാൻ ആളില്ലപ്രകാശ് ചന്ദ്രശേഖര്‍24 July 2021 9:34 PM IST