Uncategorizedമകളുടെ ചോരക്കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകിയത് പേരുർക്കടയിലെ വിപ്ലവ കുടുംബം; കൊച്ചു മകളെ തട്ടിയെടുത്തത് അച്ഛന്റെ പേരിൽ വീമ്പു പറഞ്ഞു നടക്കുന്ന മകൻ! കേരളത്തെ ഞെട്ടിച്ച നെയ്യാർ മെഡിസിറ്റിലെ രഹസ്യ സിസേറിയനും കുട്ടിയെ കടത്തലിനും ചുക്കാൻ പിടിച്ചത് പേരൂർക്കട സദാശിവന്റെ പുത്രൻ; അനുപമയുടേയും അജിത്തിന്റേയും കണ്ണീർ പൊലീസ് കാണാത്തതിന് പിന്നിൽ ഈ ബന്ധങ്ങൾമറുനാടന് മലയാളി16 Oct 2021 3:48 PM IST
Uncategorizedസിസേറിയനിൽ പ്രായം തികയാതെ കുഞ്ഞിനെ പുറത്തെടുത്തുകൊല്ലാൻ കൊണ്ടു പോയത് മലപ്പുറത്ത്; ഗർഭിണിക്ക് കോവിഡ് ആയതിനാൽ ആശുപത്രി കൈയൊഴിഞ്ഞു; പങ്കജകസ്തൂരിയുടെ നെയ്യാർ മെഡിസിറ്റിൽ എത്തിച്ചതും ഗൂഢാലോചന; ഒടുവിൽ ചോരിക്കുഞ്ഞിനെ അമ്മ തൊട്ടിലിൽ വലിച്ചെറിഞ്ഞു; ജയചന്ദ്രനെതിരെ ജുവനൈൽ കുറ്റം ചുമത്തില്ല; പേരൂർക്കടയിലെ ആ വില്ലൻ ചിരിക്കുമ്പോൾമറുനാടന് മലയാളി23 Oct 2021 3:34 PM IST
SPECIAL REPORTപഠിക്കാനയച്ച മകൾ ഗർഭിണിയായി മടങ്ങി വന്നാൽ ഏതൊരു രക്ഷകർത്താക്കളും ചെയ്യുന്നതേ താനും ചെയ്തിട്ടുള്ളു! മകളെയും കുഞ്ഞിനെയും ദുരഭിമാന കൊല ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല മറിച്ച് വളർത്താനാണ് ഏൽപ്പിച്ചതെന്ന് പിതാവ്; ഈ വാദം ശിശുക്ഷേമ സമിതിയുടേതിന് എതിര്; ദത്തു കേസിൽ ജയചന്ദ്രന്റെ ജാമ്യ ഹർജിയിലും വിവാദംമറുനാടന് മലയാളി16 Nov 2021 6:04 PM IST