You Searched For "കുണ്ടറ"

ഭാര്യയുടേയും മകളുടേയും മൃതദേഹവുമായി നാട്ടിലെത്തിയാല്‍ അറസ്റ്റ് ഉറപ്പ്; സംസ്‌കാരം ഷാര്‍ജയില്‍ നടത്താന്‍ പിടിവലി കൂടുന്നതിന്റെ മറ്റൊരു കാരണം കൊല്ലത്തെ റീ പോസ്റ്റ്‌മോര്‍ട്ടം അട്ടിമറി; ഒളിവിലായിരുന്ന നിതീഷ് കോണ്‍സുലേറ്റിലെത്തി വാദിച്ചത് അച്ഛനും സഹോദരിയ്ക്കും കൈവിലങ്ങ് വീഴാതിരിക്കാന്‍; ഷൈലജ പോരാട്ടത്തില്‍; വിപഞ്ചികയ്ക്കും കുഞ്ഞിനും നീതി കിട്ടുമോ?
പ്രതികളും കുടുംബക്കാരും കറുത്തവര്‍ ആയതിനാല്‍ ആവലാതിക്കാരിയുടെ മകളെ വിരൂപയാക്കുന്നതിന് മുടി മുറിച്ചു കളഞ്ഞു; നാട്ടില്‍ വിവാഹം നടന്ന് ആദ്യ ദിനം മുതല്‍ വിപഞ്ചിക പീഡനത്തിന് ഇരയായി; ഷാര്‍ജയില്‍ നടന്ന കുറ്റകൃത്യം നാട്ടില്‍ നടന്നതിന് തുല്യമായി കാണാന്‍ കഴിയും; കുണ്ടറയില്‍ എഫ് ഐ ആര്‍; ഷാര്‍ജയിലെ ദുരൂഹത അഴിക്കാന്‍ പോലീസ്
ട്രാക് നിര്‍മ്മാണത്തിനുള്ള ഇരുമ്പ് കഷ്ണം ഗുഡ്‌സ് തീവണ്ടി തട്ടിത്തെറിപ്പിച്ചു; മരകഷ്ണമെന്ന് കരുതി ഓടിയെത്തിയ റെയില്‍വേ അധികാരികള്‍ കണ്ടെത്തിയത് തീവണ്ടി അട്ടിമറി ശ്രമത്തിന്റെ തെളിവ്; കുണ്ടറയ്ക്ക് പിന്നാലെ തൃശൂര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തും ട്രാക്കില്‍ ഇരുമ്പ് തൂണ്‍; ദുരന്തം ഒഴിവായത് ഭാഗ്യത്തിന്; കേരളത്തില്‍ അതീവ ജാഗ്രത
കുണ്ടറയിൽ മത്സരിക്കുന്ന മന്ത്രിക്ക് കെണിയായി ആഴക്കടൽ മത്സ്യബന്ധന വിവാദം; മെഴ്സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കുമെന്ന് ഇഎംസിസി ഡയറക്ടർ; മന്ത്രിയുടെ വഞ്ചന ജനങ്ങളെ ബോധ്യപ്പെടുത്താനെന്നും ഷിജു വർഗീസ്
കാറിലെത്തിയ സംഘം ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചു; പെട്രോൾ ബോംബ് കാറിൽ വീണെങ്കിലും ആളിക്കത്താത്തത് ഭാഗ്യമായി; പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയതും ഷിജു വർഗ്ഗീസ്; ഇഎംസിസി ഡയറക്ടർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന മന്ത്രി മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞത് വാർത്തയുണ്ടാക്കാൻ; കുണ്ടറയിൽ നടന്നത് ആസൂത്രിത ആക്രമണം
കുണ്ടറയിൽ വർഷയെയും കുട്ടികളെയും കൊലപ്പെടുത്തിയത് വിഷം കുത്തിവച്ചെന്ന് സംശയം; തലയ്ക്കു പിന്നിൽ അടിയേറ്റ പാട്; കൂട്ട ആത്മഹത്യക്കു ശ്രമിച്ചതാണോ ഭർത്താവ് എഡ്വേഡ് ചെയ്ത കടുംകൈയോ എന്ന് സംശയം; സംഭവത്തിന് മുമ്പ് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായി അയൽവാസികളും
കുണ്ടറയിൽ അനധികൃത ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി; ഒരാൾക്ക് പരിക്ക്; സംഭവ സ്ഥലത്തുനിന്ന് ഗ്യാസ് നിറക്കാനുള്ള ഉപകരണങ്ങളും നൂറോളം ഗ്യാസ് സിലിണ്ടറുകളും കണ്ടെടുത്ത് പൊലീസ്
മന്ത്രി ശശീന്ദ്രൻ ശ്രമിച്ചത് എല്ലാം അറിഞ്ഞിട്ട് പീഡന പരാതി ഒതുക്കി തീർക്കാൻ; ഫോണിൽ വിളിച്ചപ്പോൾ ഭീഷണി സ്വരമായിരുന്നു; പരാതി പിൻവലിക്കാൻ എന്തു വേണമെങ്കിലും നൽകാമെന്ന് വീട്ടിലെത്തിയ എൻസിപി നേതാക്കൾ പറഞ്ഞു; മന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കുണ്ടറയിലെ പരാതിക്കാരി
കുണ്ടറയിലെ തോൽവിയിൽ കുറ്റം സ്ഥാനാർത്ഥിക്ക്! പി സി വിഷ്ണുനാഥ് വിനയാന്വിതൻ, മേഴ്സിക്കുട്ടിയമ്മ തോറ്റത് സ്വഭാവരീതി കൊണ്ടെന്ന് സിപിഐ തെരഞ്ഞെടുപ്പ് റിപ്പോർട്ട്; പാലായിലെ തോൽവിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയെന്നും കുറ്റപ്പെടുത്തൽ