SPECIAL REPORTപാളത്തിലെ പോസ്റ്റിനെ കുറിച്ച് അറിഞ്ഞപ്പോള്‍ പാഞ്ഞെത്തിയ പോലീസ് അത് എടുത്തു മാറ്റി; പിന്നാലെ വീണ്ടും പോസ്റ്റ് എടുത്ത് ട്രാക്കില്‍ വച്ചത് ആര്? ലക്ഷ്യമിട്ടത് പാലരുവി എക്സ്പ്രസിനെ മറിക്കാന്‍; തലനാരിഴയ്ക്ക് കുണ്ടറയില്‍ ഒഴിവായത് വന്‍ തീവണ്ടി ദുരന്തം; ഗൗരവത്തില്‍ എടുത്ത് റെയില്‍വേ; കേന്ദ്ര ഏജന്‍സികളും അന്വേഷണത്തിന്മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 2:00 PM IST