You Searched For "കുത്തിക്കൊലപ്പെടുത്തി"

നിനക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ട്; ദാമ്പത്യപ്രശ്‌നങ്ങളാല്‍ അകന്നുകഴിഞ്ഞ 35കാരിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്; കൊടുംക്രൂരത, ബന്ധുവിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ; 50കാരന്‍ അറസ്റ്റില്‍
വീട്ടമ്മയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി റോഡരികിൽ തള്ളിയത് രണ്ടാം ഭർത്താവ്; കുടുംബ കലഹം കൊലപാതകത്തിൽ കലാശിച്ചത് ഒരു ലക്ഷം രൂപയെ ചൊല്ലിയുള്ള തർക്കം: അടൂർ സ്വദേശിയായ മധുസൂദനനെ അറസ്റ്റ് ചെയ്ത് പൊലീസ്
എട്ടു മാസമായി ഒപ്പം താമസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്തിയ നാൽപ്പതുകാരൻ അറസ്റ്റിൽ: ഈശ്വരൻ റസിയയെ കുത്തിക്കൊലപ്പെടുത്തിയത് മകനെ ഉപദ്രവിച്ചതിന്റെ പേരിൽ പിണങ്ങിപ്പോയതിന്; റസിയ കൊല്ലപ്പെട്ടത് മൂന്ന് ദിവസം മുൻപു മറ്റൊരു വീട്ടിലേക്കു താമസം മാറ്റിയതിന് പിന്നാലെ