Top Stories'പാര്‍ലമെന്റിന്റെ ഉദ്ഘാടനം വന്നപ്പോ ഒരു കുന്തോം പിടിച്ചോണ്ട് ഒരുത്തന് മുന്നില്‍ നടക്കുകയാണ്; ഒരു.... ന്താ... ചെങ്കോല്‍, എല്ലാവരുമത് തൊട്ടുതൊഴണമെന്നു പറഞ്ഞാല്‍ എവിടുത്തെ ന്യായമാണ്? ഇതേത് ചിഹ്നമാണ്?' റിപ്പോര്‍ട്ടര്‍ ടിവിയില്‍ ജിമ്മി ജെയിംസിന്റെ വാക്കുകള്‍ ക്ഷമിക്കാനാവാത്ത അപരാധം: നിയമനടപടിയെന്ന് വി സദാനന്ദന് എംപിമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 6:26 PM IST