You Searched For "കുമ്പഴ"

എലിവിഷം കഴിച്ചു നോക്കി, മരിച്ചില്ല; പിന്നെ ജയിലിൽ പോകാൻ തീരുമാനിച്ചു; അതിന് തെരഞ്ഞെടുത്ത വഴിയാണിത്; പത്തനംതിട്ട കുമ്പഴയിൽ 92 വയസുകാരിയെ സഹായി കഴുത്തറുത്ത കൊന്നത് ജയിലിൽ പോകാനെന്ന് കുറ്റസമ്മത മൊഴി; കൃത്യം നടത്തിയത് നാലുവർഷമായി വയോധികയ്ക്കൊപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി
ജോലിക്ക് പോയ മാതാവ് മടങ്ങി വന്നപ്പോൾ മകൾ മരിച്ചു കിടക്കുന്നത്; തൊട്ടടുത്ത് ബോധമില്ലാതെ കിടന്ന രണ്ടാനച്ഛനും; കുട്ടിയുടെ ശരീരം നിറയെ മർദനമേറ്റ പാടുകൾ; പൊളലേൽപ്പിച്ചും ക്രൂരത; അഞ്ചു വയസുകാരി മർദനം ഏറ്റു മരിച്ചു; കേരളത്തെ ഞെട്ടിച്ച് കുമ്പഴയിൽ നിന്നൊരു ക്രൂരത   
കഴുത്തിൽ ഉൾപ്പെടെ കുട്ടിയെ മുറിവേൽപ്പിച്ച് കൊലപ്പെടുത്തൽ; ചലനമറ്റ് കിടക്കുന്ന കുഞ്ഞിന് എന്ത് പറ്റിയെന്ന് ചോദിച്ച അമ്മയ്ക്കും മർദ്ദനം; കൈവിലങ്ങുമായി മൂത്രമൊഴിക്കാൻ പോയ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടൽ; നാട്ടുകാരുടെ കരുതലിൽ വീണ്ടും പ്രതി ലോക്കപ്പിൽ; കുമ്പഴയിലെ രണ്ടാനച്ഛൻ ചെയ്തത് സമാനതകളില്ലാത്ത ക്രൂരത
സെല്ലിന്റെ മൂലയിൽ കൂനിക്കൂടിയിരിക്കുന്ന പ്രതിയെ കണ്ടപ്പോൾ റൈറ്റർക്ക് ചോദ്യം ചെയ്യാൻ മോഹം; സിസിടിവിയുടെ കണ്ണ് എത്താത്ത എസ്ഐയുടെ മുറിയിലേക്ക് വിളിച്ചു കൊണ്ടു പോയി; മുറിയിൽ ചെന്ന പാടേ റൈറ്ററെ തള്ളിമാറ്റി പ്രതി ഇറങ്ങി ഓടി: മണിക്കൂറുകൾ നീണ്ട അലച്ചിലിനൊടുവിൽ കണ്ടു പിടിച്ചത് നാട്ടുകാരും: കുമ്പഴയിലെ രണ്ടാനച്ഛൻ വീണ്ടും കുടുങ്ങിയത് ഇങ്ങനെ
സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റിന്റെ മകനുമായി വിവാഹം നിശ്ചയിച്ചിരുന്ന അസി ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ജീവനൊടുക്കി: തൂങ്ങി മരിച്ചത് വിവാഹം നടക്കില്ലെന്ന് മാതാവിനെ വിളിച്ച് അറിയിച്ച ശേഷം: പ്രതിശ്രുത വരൻ ഒളിവിൽ: കുമ്പഴയിലെ കേസ് അട്ടിമറിക്കാൻ നീക്കം