Politicsരാജ്യസഭ സീറ്റ് തെറിപ്പിച്ചതിന് പിന്നിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; ഉമ്മൻ ചാണ്ടിക്ക് തന്നോട് ഒടുങ്ങാത്ത പകയെന്ന് പിജെ കുര്യൻ; ഉപരാഷ്ട്രപതി സ്ഥാനം വെട്ടിയത് എ-ഗ്രൂപ്പ്; സൂര്യനെല്ലി സംഭവത്തിന് പിന്നിലും കോൺഗ്രസിലെ ഒരുകൂട്ടം ആൾക്കാരുടെ ഓപ്പറേഷൻ; സത്യത്തിലേക്കുള്ള സഞ്ചാരങ്ങൾ എന്ന ആത്മകഥയിൽ കുര്യൻ തുറന്നു പറയുമ്പോൾമറുനാടന് മലയാളി30 May 2022 1:24 PM IST