Right 1പോളിംഗ് 3% കുറഞ്ഞു; ആദ്യ ഘട്ടത്തില്‍ 70.91 % പോളിങ്; കോവിഡ് കാലത്തേക്കാള്‍ കുറഞ്ഞ പോളിങ്ങില്‍ മുന്നണികള്‍ക്ക് ആശങ്ക; തദ്ദേശപ്പോര് സെമിഫൈനലാക്കിയ മുന്നണികള്‍ പഴിക്കുന്നത് വോട്ടര്‍പട്ടികയെ; എറണാകുളത്തെ ഉയര്‍ന്ന പോളിങ്ങില്‍ യുഡിഎഫിന് ആഹ്ലാദം; തിരുവനന്തപുരത്തും വര്‍ക്കലയിലും അട്ടിമറി വിജയം പ്രതീക്ഷിച്ച് ബിജെപി; മുന്‍കാല മേധാവിത്വം തുടരാമെന്ന മോഹത്തില്‍ എല്ഡിഎഫുംമറുനാടൻ മലയാളി ബ്യൂറോ10 Dec 2025 4:58 PM IST