SPECIAL REPORTമോഷണത്തിന്റെ പേരില്‍ പഴി കേട്ട് 'കുറുവര്‍'; ചിലരുടെ പ്രവര്‍ത്തിയില്‍ മൊത്തം കുറുവരെ മോശക്കാരാക്കുന്നു; ഒരു നാടിനെ തിരുട്ട് ഗ്രാമമാക്കി ചിത്രീകരിക്കല്‍; ജാതി അജണ്ട നടപ്പാക്കി സമൂഹം; പിന്നില്‍ ഗുഢാലക്ഷ്യമോ?; മാധ്യമങ്ങള്‍ കുറുവര്ക്ക് വില്ലന്‍ വേഷം നല്കുമ്പോള്..!; ഇത് വിവാദത്തിന്റെ മറ്റൊരു വശംമറുനാടൻ മലയാളി ബ്യൂറോ19 Nov 2024 5:09 PM IST
INVESTIGATIONപകല്‍ മീന്‍ പിടിത്തവും രാത്രി മോഷണവും; ഭാര്യയും മക്കളും ബന്ധുക്കളും കൂടെ വേണമെന്ന് നിര്‍ബന്ധം; ഫിറ്റ്നസിനായി ദിവസവും വ്യായാമം; സന്തോഷ് ശെല്‍വത്തെ കുടുക്കിയത് 'ഭാര്യാ സ്നേഹം'; നെഞ്ചില്‍ ടാറ്റുവായി കുത്തിയത് 'ജ്യോതിയുടെ' പേര്; കുറുവയുടെ വേരറുക്കാന്‍ കേരളംമറുനാടൻ മലയാളി ബ്യൂറോ18 Nov 2024 8:06 AM IST
INVESTIGATIONതമിഴ് തിരുട്ടു ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടം; കുറുവയിലെ മുപ്പിളമ തര്‍ക്കം സന്തോഷ് സെല്‍വനെ കുടുക്കി; ആ ടാറ്റു കള്ളനെ തിരിച്ചറിയാന്‍ തുണയായി; ആലപ്പുഴക്കാര്‍ക്ക് സുഖനിദ്ര; മറ്റ് ജില്ലകളില്‍ ഇപ്പോഴും മോഷണ ക്രിമിനലുകള്‍ സജീവം; കുറുവയെന്നാല് ആയുധധാരികളായ മോഷ്ടാക്കള്‍!മറുനാടൻ മലയാളി ബ്യൂറോ17 Nov 2024 4:21 PM IST