You Searched For "കുറ്റിപ്പുറം"

കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി 10കിലോ കഞ്ചാവുമായി പിടിയിൽ; രണ്ടാഴ്ചയോളമായി രഹസ്യമായി നിരീക്ഷിച്ച ശേഷം അറസ്റ്റ്; ചെറുതും വലുതുമായ നിരവധി ലഹരി കടത്തു സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ്
കുറ്റിപ്പുറത്ത് ഒറ്റയ്ക്ക് താമസിച്ച വയോധിക കൊല്ലപ്പെട്ട കേസിൽ അയൽവാസി പിടിയിൽ; മുഹമ്മദ് ഷാഫി കുഞ്ഞിപ്പാത്തുമ്മയെ കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല; വിദേശത്തു ജോലി ചെയ്തിരുന്ന ഷാഫി നാട്ടിലെത്തിയത് രണ്ട് മാസം മുമ്പ്; കൊലപാതകത്തിന് ഉപയോഗിച്ച് കമ്പിയും കരിങ്കല്ലും കണ്ടെടുത്തു
ആശുപത്രിയിലെത്തിയത് കഴുത്തിലും കൈയിലും ചൊറിച്ചിൽ അനുഭവപ്പെട്ടതിനാൽ; കുറ്റിപ്പുറം താലുക്കാശുപത്രിയിലെ ഡോക്ടർ നിർദ്ദേശിച്ചത് അലർജ്ജിക്കുള്ള 2 ഡോസ് കുത്തിവെപ്പ്; ഇൻജക്ഷൻ എടുത്ത യുവതി കുഴഞ്ഞു വീണത് നിമിഷങ്ങൾക്കകം; സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി യുവതി