JUDICIALകൂടത്തായ് കേസ്: എൻഐടി പ്രൊഫസറെന്ന വ്യാജേന ജോളി സൗഹൃദം സ്ഥാപിച്ചെന്ന് സാക്ഷികൾ; മൊഴി നൽകിയത് മുൻ തഹസിൽദാർ ജയശ്രീ വാര്യരും ബ്യൂട്ടി പാർലർ നടത്തുന്ന സുലേഖയും; കോഴിക്കോട് പ്രത്യേക കോടതിയിൽ വിചാരണ തുടരുന്നുകെ വി നിരഞ്ജന്13 April 2023 9:58 PM IST