SPECIAL REPORTനിയമവിദ്യാർത്ഥിനി മാതൃകയായത് പഠനവും ജോലിയും ഒരുമിച്ച് കൊണ്ടു പോയി; പെറോട്ട അടിച്ച് സോഷ്യൽ മീഡിയയിൽ താരമായ അനശ്വരയ്ക്ക് ജസ്റ്റീസ് കുര്യൻ ജോസഫിന്റെ കരുതൽ; കൃഷ്ണയ്യർ പുരസ്കാരത്തിലൂടെ കിട്ടിയ 50,000 രൂപ തൊടുപുഴയിലെ മിടുമിടുക്കിക്ക് നൽകാൻ സുപ്രീംകോടതി മുൻ ജഡ്ജിമറുനാടന് മലയാളി4 Oct 2021 11:17 AM IST