SPECIAL REPORTമലയാള നവസിനിമയ്ക്കു 'പുരുഷാര്‍ഥം' പകര്‍ന്ന സംവിധായകന്‍; ചലച്ചിത്ര അക്കാദമി അധ്യക്ഷനായിരിക്കെ കേരളം മുഴുവന്‍ സഞ്ചരിച്ചു ഫിലിം സൊസൈറ്റികള്‍ പുനരുജ്ജീവിപ്പിച്ചു നിശ്ശബ്ദ വിപ്ലവം; 'സമാന്തരങ്ങള്‍ക്ക്' അപൂര്‍വ്വ ഭാഗ്യം നിഷേധിച്ചത് കെ ആര്‍ മോഹനനോ? ബാലചന്ദ്രമേനോന്റെ ആരോപണം ചെന്നു കൊള്ളുന്നത് 'അശ്വത്ഥാമാ'വില്‍; 1998ല്‍ സുരേഷ് ഗോപിക്ക് അവാര്‍ഡ് കിട്ടിയത് അട്ടിമറിയോ?മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 9:54 AM IST