You Searched For "കെ എസ് ഐ ഡി സി"

കെ എസ് ഐ ഡി സിയ്ക്കുള്ള 13.4 ശതമാനം പൊതുതാല്‍പ്പര്യമാകും; ചരക്കുനീക്കത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും കോടികള്‍ ചെലവാക്കിയെന്ന് വ്യാജരേഖയുണ്ടാക്കി രാഷ്ട്രീയക്കാര്‍ക്ക് നല്‍കി; വീണാ വിജയന് കൊടുത്ത 1.72 കോടിയിലും പൊതു ജന പണം; 20ന് വിധി; കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുമോ ഡല്‍ഹി വിധി?
പ്രാഥമിക അന്വേഷണത്തിൽ നിരവധി ക്രമക്കേട് കണ്ടെത്തി; കുറ്റകൃത്യങ്ങൾ പലതും തെളിഞ്ഞു; തുടരന്വേഷണം വേണ്ടി വന്നത് ഈ സാഹചര്യത്തിലെന്ന് കമ്പനികാര്യ വകുപ്പിന്റെ ഉത്തരവിൽ വ്യക്തം; ആർഒസിക്ക് മറുപടി നൽകാത്തത് കെ എസ് ഐ ഡി സിക്ക് കുരുക്കാകും; സംസ്ഥാന സർക്കാർ കമ്പനിയുടെ രജിസ്‌ട്രേഷൻ പ്രതിസന്ധിയിൽ