SPECIAL REPORTകെ പി മോഹനന് എംഎല്‍എയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 20 ഓളം പേര്‍ക്കെതിരെ കേസ്; പരാതിയില്ലെന്ന് എംഎല്‍എ പറഞ്ഞെങ്കിലും സ്വമേധയാ കേസെടുത്തത് ചൊക്ലി പോലീസ്; സംഘം ചേര്‍ന്ന് തടഞ്ഞുവെച്ചു എന്ന കുറ്റം ചുമത്തിമറുനാടൻ മലയാളി ബ്യൂറോ2 Oct 2025 8:53 PM IST