Marketing Featureസർക്കാർ സ്ഥാപനം എന്ന് തെറ്റിദ്ധരിപ്പിക്കാൻ കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന പേര്; നിക്ഷേപതട്ടിപ്പിന് ഇരകളായത് വിരമിച്ച സർക്കാർ-ഇതര സർക്കാർ ജീവനക്കാർ; 14 ശതമാനം പലിശ വാഗ്ദാനം ചെയ്ത് അടിച്ചു മാറ്റിയത് 500 കോടി; 30 ലക്ഷം മുതൽ ഒരു കോടി വരെ നഷ്ടമായവർ; സ്വത്തുക്കൾ വാരിക്കൂട്ടി മുങ്ങി ഉടമകളും മാനേജർമാരും; കെ.എച്ച്.എഫ്.സി തട്ടിപ്പ് സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തംഎം മനോജ് കുമാര്‍5 Nov 2020 6:18 PM IST