KERALAMജീവനക്കാര്‍ക്കിടയിലെ മദ്യപാന പരിശോധന നടത്താന്‍ മദ്യപിച്ചെത്തി; കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് സസ്പെന്ഷന്: സസ്പെന്‍ഡ് ചെയ്തത് ആറ്റിങ്ങല്‍ ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ എം.എസ് മനോജിനെസ്വന്തം ലേഖകൻ24 May 2025 5:34 AM IST