SPECIAL REPORTവീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി; അടച്ച കെട്ടിടം ആണെന്ന് ധരിപ്പിച്ചത് ആശുപത്രിക്കാരെന്ന് മന്ത്രി വാസവന്‍; പറയാന്‍ ഒന്നുമില്ല, എല്ലാം മന്ത്രിമാര്‍ പറഞ്ഞുവെന്ന് മുഖ്യമന്ത്രിയും; കോട്ടയം മെഡിക്കല്‍ കോളജിലെത്തി നിമിഷങ്ങള്‍ക്കകം മടക്കം; രക്ഷാദൗത്യം കുറച്ചു കൂടി നേരത്തെ ആയിരുന്നെങ്കില്‍ ഒരു പക്ഷെ ജീവനോടെ കിട്ടിയേനെയെന്ന് ബിന്ദുവിന്റെ ഉറ്റവര്‍; ആ മക്കളുടെ കണ്ണീരിന് ആര് സമാധാനം പറയും?സ്വന്തം ലേഖകൻ3 July 2025 7:22 PM IST